India vs England 1st ODI Preview | Oneindia Malayalam

2021-03-22 360

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് വേദിയാവുന്നത് പൂനെയാണ്. ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും നേടിയ ഇന്ത്യ ഏകദിനത്തിലും കിരീടം നേടാമെന്ന പ്രതീക്ഷയിലിറങ്ങുമ്പോള്‍ ആശ്വാസ കിരീടം തേടിയാവും ഇംഗ്ലണ്ട് ഇറങ്ങുക. ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ മത്സരം തത്സമയം കാണാം.